TechBeetle | 200 MP അൾട്രാ ലെവൽ ക്യാമറയുമായി Samsung Galaxy Z Fold 8 Ultra എത്തി; ഒപ്പം ഗാലക്സി Z Fold8 സ്മാർട്ട് ഫോണും
Tech Beetle briefing IN AI

200 MP അൾട്രാ ലെവൽ ക്യാമറയുമായി Samsung Galaxy Z Fold 8 Ultra എത്തി; ഒപ്പം ഗാലക്സി Z Fold8 സ്മാർട്ട് ഫോണും

Essential brief

സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലേക്ക് അൾട്രാ പ്രീമിയം ഫീച്ചറുകളുമായി Samsung Galaxy Z Fold 8 Ultra, Galaxy Z Fold8 മോഡലുകൾ പുറത്തിറക്കി. കൂടുതൽ കരുത്തുറ്റ ഹിഞ്ചും മികച്ച AI ഫീച്ചറുകളുമുള്ള

Key topics

Samsung Galaxy Z Fold 8 Ultra Galaxy Z Fold8 AI 200MP Ultra Z Fold8 Ultra ProVisual Survey Thank

Key facts

സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലേക്ക് അൾട്രാ പ്രീമിയം ഫീച്ചറുകളുമായി Samsung Galaxy Z Fold 8 Ultra, Galaxy Z Fold8 മോഡലുകൾ പുറത്തിറക്കി.
കൂടുതൽ കരുത്തുറ്റ ഹിഞ്ചും മികച്ച AI ഫീച്ചറുകളുമുള്ള സാംസങ് ഫോൾഡബിൾ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്.
മെലിഞ്ഞ ഡിസൈനിൽ, വലിയ ഡിസ്‌പ്ലേയും 200MP Ultra ലെവൽ ക്യാമറയുമുള്ള ഫോൾഡ് ഫോണുകളാണ് Z Fold8 Ultra.

Highlights

സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലേക്ക് അൾട്രാ പ്രീമിയം ഫീച്ചറുകളുമായി Samsung Galaxy Z Fold 8 Ultra, Galaxy Z Fold8 മോഡലുകൾ പുറത്തിറക്കി.
കൂടുതൽ കരുത്തുറ്റ ഹിഞ്ചും മികച്ച AI ഫീച്ചറുകളുമുള്ള സാംസങ് ഫോൾഡബിൾ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്.
മെലിഞ്ഞ ഡിസൈനിൽ, വലിയ ഡിസ്‌പ്ലേയും 200MP Ultra ലെവൽ ക്യാമറയുമുള്ള ഫോൾഡ് ഫോണുകളാണ് Z Fold8 Ultra.
ഇതിനൊപ്പം ProVisual എഞ്ചിൻ സപ്പോർട്ടുള്ള 50 മെഗാപിക്സൽ ക്യാമറയിൽ Galaxy Z Fold8 ഹാൻഡ്സെറ്റും അവതരിപ്പിച്ചിട്ടുണ്ട്.
ഡിസൈൻ, ക്യാമറ, പ്രകടനം എന്നിവയിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായി എത്തുന്ന സാംസങ് ഗാലക്സി ഫോൾഡ് ഫോണുകളുടെ വിശേഷങ്ങൾ ഏറ്റവുമാദ്യം, വിശദമായി അറിയാം.

Why it matters

സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലേക്ക് അൾട്രാ പ്രീമിയം ഫീച്ചറുകളുമായി Samsung Galaxy Z Fold 8 Ultra, Galaxy Z Fold8 മോഡലുകൾ പുറത്തിറക്കി. കൂടുതൽ കരുത്തുറ്റ ഹിഞ്ചും മികച്ച AI ഫീച്ചറുകളുമുള്ള സാംസങ് ഫോൾഡബിൾ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. മെലിഞ്ഞ ഡിസൈനിൽ, വലിയ ഡിസ്‌പ്ലേയും 200MP Ultra ലെവൽ ക്യാമറയുമുള്ള ഫോൾഡ്

സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലേക്ക് അൾട്രാ പ്രീമിയം ഫീച്ചറുകളുമായി Samsung Galaxy Z Fold 8 Ultra, Galaxy Z Fold8 മോഡലുകൾ പുറത്തിറക്കി. കൂടുതൽ കരുത്തുറ്റ ഹിഞ്ചും മികച്ച AI ഫീച്ചറുകളുമുള്ള സാംസങ് ഫോൾഡബിൾ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. മെലിഞ്ഞ ഡിസൈനിൽ, വലിയ ഡിസ്‌പ്ലേയും 200MP Ultra ലെവൽ ക്യാമറയുമുള്ള ഫോൾഡ് ഫോണുകളാണ് Z Fold8 Ultra. ഇതിനൊപ്പം ProVisual എഞ്ചിൻ സപ്പോർട്ടുള്ള 50 മെഗാപിക്സൽ ക്യാമറയിൽ Galaxy Z Fold8 ഹാൻഡ്സെറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഡിസൈൻ, ക്യാമറ, പ്രകടനം എന്നിവയിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായി എത്തുന്ന സാംസങ് ഗാലക്സി ഫോൾഡ് ഫോണുകളുടെ വിശേഷങ്ങൾ ഏറ്റവുമാദ്യം, വിശദമായി അറിയാം. Survey Thank you for completing the survey! Samsung Galaxy Z Fold 8 Ultra Features ഏറ്റവും നൂതനമായ ഫോൾഡബിൾ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിന്റെ വിശാലമായ 8-ഇഞ്ച് മെയിൻ ഡിസ്‌പ്ലേ മൾട്ടിടാസ്കിംഗിന് മികച്ചതാകും. സാംസങ് ഗാലക്സി Z ഫോൾഡ്8 ഫോണിൽ അത്യാധുനിക ക്യാമറ സംവിധാനവുമുണ്ട്. കൂടാതെ ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയും ഫോണിന്റെ സവിശേഷതകളാണ്. 4.1 mm മാത്രം കനമുള്ള ഗാലക്സി Z ഫോൾഡ് 8 അൾട്രാ ഫോണാണിത്. 200 MP മെയിൻ ക്യാമറയിലാണ് അൾട്രാ മോഡൽ അവതരിപ്പിച്ചത്. 200 MP മോഡിൽ ഹൈ ഡൈനാമിക് റേഞ്ച് അഥവാ HDR ഫീച്ചറുമുണ്ട്. സ്മാർട്ട് ഫോണിൽ പുതിയ 50 MP അൾട്രാ-വൈഡ് ക്യാമറയിലൂടെ മികച്ച മാക്രോ ഷോട്ടുകൾ പകർത്താം. മികവുറ്റ നൈറ്റോഗ്രാഫി സപ്പോർട്ടുള്ളതിനാൽ കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളും വീഡിയോകളും ബ്രൈറ്റ്നെസ്സിൽ സ്വാഭാവികതയോടെ പകർത്താൻ സഹായിക്കും. 8K വീഡിയോ റെക്കോഡിങ് സപ്പോർട്ടും ഇതിനുണ്ട്. Also Read: Jio 56 ദിവസ പ്ലാൻ കണ്ട് കണ്ണ് തള്ളരുത്! അൺലിമിറ്റഡ് 5Gയും കോളിങ്ങും ദീർഘവാലിഡിറ്റിയിൽ സങ്കീർണ്ണമായ ടാസ്കുകൾക്ക് പോലും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 5,000 mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് നേർത്തതും മടക്കാവുന്നതുമായ ഡിസൈനിലും ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണ്. 45 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫോണിൽ ലഭിക്കുന്നു. Galaxy Z Fold8 Features അടുത്തത് കുറച്ചുകൂടി കുറഞ്ഞ വിലയിലുള്ള സാംസങ് ഗാലക്സി Z Fold 8 മോഡലാണ്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും വിഷൻ ബൂസ്റ്റർ സപ്പോർട്ടുമുള്ള സ്ക്രീനാണ് അൾട്രാ മോഡലിനുള്ളത്. ഇതിൽ ഹൈ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന 50MP Dual ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. ഡ്യുവൽ റെക്കോഡിങ് സപ്പോർട്ടും ഗാലക്സി ഫോൾഡ് ഫോണിനുണ്ട്.

Key topics in this update include Samsung Galaxy Z Fold, 8 Ultra, and Galaxy Z Fold8.